ഇ വാർത്ത | evartha
യുഎഇയില്‍ രണ്ട് ദിവസത്തെ പൊതു അവധി

ഡിസംബര്‍ 2 ,3 (ഞായര്‍, തിങ്കള്‍ ) തീയതികളിലാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്നാല്‍ ദേശീയദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TmAy8S
via IFTTT
No comments:
Post a Comment