ഇ വാർത്ത | evartha
കാശ്മീരില്‍ വിശാല പ്രതിപക്ഷ ഐക്യം:സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്-പിഡിപി–നാഷനൽ കോൺഫറൻസ് ധാരണ.

അടുത്ത മാസം രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. എന്‍.സി-പി.ഡി.പി സര്‍ക്കാറിനെ പിന്തുണക്കുന്നതില്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിഡിപി-കോണ്‍ഗ്രസ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം. ഇതോടെയാണ് അല്‍താഫ് ബുഖാരി സമവായ സ്ഥാനാര്‍ത്ഥിയായത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PHSfBx
via IFTTT
No comments:
Post a Comment