തത്തയുടെ മിമിക്രി: അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമനസേനയ്ക്ക് അബദ്ധം പിണഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

തത്തയുടെ മിമിക്രി: അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമനസേനയ്ക്ക് അബദ്ധം പിണഞ്ഞു

ലണ്ടൻ: ബ്രിട്ടണിലെ ഡെവൻഡ്രിയിൽ വീടിനുള്ളിൽനിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടിൽ വളർത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയർന്നപ്പോൾ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഇവിടെ എത്തുകയായിരുന്നു. ഫയർ അലാം കേട്ട് ഞങ്ങൾ ഓടിയെത്തുകയായിരുന്നു. എന്നാൽ അവിടെ തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ അറിയിച്ചു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കൻ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടത് -വാച്ച് കമാൻഡർ നോർമൻ ജെയിംസ് പറഞ്ഞു. Content Highlights:Firefighters Respond to Emergency Call, Find Parrot Imitating Fire Alarm


from mathrubhumi.latestnews.rssfeed https://ift.tt/2QQ0lVm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages