ഇപിഎസ് പെന്‍ഷന്‍ ചുരുങ്ങിയത് 2000 രൂപയാക്കിയേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

ഇപിഎസ് പെന്‍ഷന്‍ ചുരുങ്ങിയത് 2000 രൂപയാക്കിയേക്കും

ന്യഡൽഹി: കേന്ദ്ര സർക്കാർ മിനിമം ഇപിഎസ് പെൻഷൻ ഇരട്ടിയാക്കിയേക്കും. നിലവിലെ 1000 രൂപയിൽനിനന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കുന്നതിനാണ് ആലോചിക്കുന്നത്. 40 ലക്ഷത്തിലേറെ പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പ്രതിവർഷം 9,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. പുതിയ നിർദേശം സ്വീകരിച്ചാൽ ഇത് 12,000 കോടിയായി ഉയരും. സർക്കാരിന്റെ കയ്യിൽ മൂന്ന് ലക്ഷംകോടി രൂപയുടെ പെൻഷൻ ഫണ്ടാണുള്ളത്. നിലവിലുള്ള 60 ലക്ഷം പെൻഷൻകാരിൽ 40 ലക്ഷത്തിലേറെ പേർ പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെൻഷൻ വാങ്ങുന്നവരാണ്. 18 ലക്ഷം പേർ മിനിമം പെൻഷനായ 1000 രൂപ വാങ്ങുന്നവരുമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ചേരുന്നവരെല്ലാം പെൻഷൻ സ്കീമിന്റെയും ഭാഗമാകും. hiking minimum pension under EPS


from mathrubhumi.latestnews.rssfeed http://bit.ly/2DwhTle
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages