ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് രാഹുല്‍

ദുബായ്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടുമാറ്റി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതിൽനിന്നാണ് കാര്യങ്ങൾ വ്യക്തമായത്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സ്ത്രീകൾക്ക് തുല്യതല ലഭിക്കണമെന്നുമുള്ള രണ്ട് വാദങ്ങളും പ്രസക്തമാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ താൻ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റംവന്നിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുൽഗാന്ധി പറഞ്ഞു. ശബരിമല വിഷയം സങ്കീർണമാണ്. എന്നാൽ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. Content Highlights:Rahul Gandhi, Sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2CjRSnn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages