ലണ്ടൻ:ബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭർത്താവുമായഫിലിപ്പ് വ്യാഴാഴ്ചയുണ്ടായ കാർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിലിപ്പ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. എന്നാൽ ഫിലിപ്പ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. രാജകുമാരനോടൊപ്പമുണ്ടായിരുന്ന മറ്റ്രണ്ട് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയച്ചു. Content Highlights:Britains Prince Philip Unhurt After Car Crash. He Was Driving
from mathrubhumi.latestnews.rssfeed http://bit.ly/2SZoidS
via
IFTTT
No comments:
Post a Comment