മാര്‍ച്ച് 31 ഞായറാഴ്ച: ബാങ്കുകള്‍ പ്രവര്‍ത്തിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

മാര്‍ച്ച് 31 ഞായറാഴ്ച: ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനദിനം ഞായറാഴ്ചയാണെങ്കിലും ബാങ്കുകൾ പ്രവർത്തിക്കണമെന്ന് ആർബിഐ നിർദേശിച്ചു. സാമ്പത്തിക വർഷത്തിന്റെ ക്ലോസിങിന്റെ ഭാഗമായി മാർച്ച് 31ന് സർക്കാരിന്റെ രസീത്, പെയ്മെന്റ് ഇടപാടുകൾ നടത്തുന്നതിനുവേണ്ടിയാണിത്. സർക്കാർ ഇടപാടുകൾ നടക്കുന്ന ബാങ്കുകളുടെ എല്ലാശാഖകളുംമാർച്ച് 31ന് രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കണമെന്നാണ് നിർദേശം.


from mathrubhumi.latestnews.rssfeed https://ift.tt/2TXVzum
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages