ന്യൂഡൽഹി: ലണ്ടനിൽ ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെ വീഡിയോ, ‘സഹോദരനായ’ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിഗൂഢമായ സാമ്യം വെളിപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.“രണ്ടുപേരും ഇന്ത്യയെ കൊള്ളയടിച്ചു, വിളിക്കപ്പെടുന്നതാകട്ടെ മോദിയെന്നും. രണ്ടുപേരും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറല്ല. രണ്ടുപേരും നിയമത്തിനു മുകളിലാണെന്ന് വിശ്വസിക്കുന്നു. പക്ഷേ, രണ്ടുപേരും നിയമത്തെ നേരിടേണ്ടി വരും”- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2tV8IoK
via
IFTTT
No comments:
Post a Comment