രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബെംഗളുരുവില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബെംഗളുരുവില്‍

ബെംഗളുരു: രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത് ബെംഗളുരുവിൽ. മുംബൈയും ഡൽഹിയും തൊട്ടുപിന്നിലുണ്ട്. പ്രതിവർഷം ബെംഗളുരുവിൽ നൽകുന്നത് ശരാശരി 11,67,337 രൂപയാണ്. മുംബൈയിലാകട്ടെ ഇത് 9,03,929രൂപയും ഡൽഹിയിൽ 8,99,486 രൂപയുമാണ്. ഹൈദരാബാദിൽ 8,45,574 രൂപ നൽകുമ്പോൾ ചെന്നൈയിലിത് 6,30,920 രൂപയാണ്. ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ് മേഖലയിലെ ജോലിക്കാണ് ഉയർന്ന വേതനം നൽകുന്നത്. പ്രതിവർഷം 15 ലക്ഷം രൂപയോളംവരും. സോഫ്റ്റ് വെയർമേഖലയിലെ ജോലിക്ക് 12 ലക്ഷവും കൺസ്യൂമർ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവർഷം ലഭിക്കുന്നത്. മറ്റ് മേഖലകൾ ഹെൽത്ത്കെയർ-9,59,789 ഫിനാൻസ്-9,47,339 കോർപ്പറേറ്റ് സർവീസ്-9,37,583 കൺസ്ട്രക് ഷൻ-8,30,285 മാനുഫാക്ചറിങ്-8,14,588 റിയൽ എസ്റ്റേറ്റ്-7,82,871 മീഡിയ ആന്റ് കമ്യൂണിക്കേഷൻ-7,15,148 ലിങ്ക്ഡിൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. Content Highlights:Bengaluru pays the highest salaries in India,LinkedIn study


from mathrubhumi.latestnews.rssfeed https://ift.tt/2PNuE2v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages