പതിവിന് വിപരീതമായി ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

പതിവിന് വിപരീതമായി ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍

ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 2019ൽ പതിവിനു വിപരീതമായി മോദി സർക്കാർ വോട്ട് ഓൺ അക്കൗണ്ടിനു പകരമായി പൂർണ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. അതുകൊണ്ടാണ് പൂർണ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും ധനമന്ത്രാലയം കത്തുകളയച്ചിട്ടുണ്ട്. നവംബർ 30നകം ലഭ്യമാക്കണമെന്നാണ് ആവശ്യം. content highlight:Present Full Budget Instead of Vote-on-Account in 2019,Modi Govt to Break With Tradition


from mathrubhumi.latestnews.rssfeed https://ift.tt/2r04v1n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages