സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കം. നിഫ്റ്റി 10,900 തിരിച്ചുപിടിച്ചു. സെൻസെക്സ് 117 പോയന്റ് നേട്ടത്തിൽ 36435ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 10918ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 289 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 95 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ മിക്കവാറും നേട്ടത്തിലാണ്. വേദാന്ത, യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സൺ ഫാർമ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പണപ്പെരുപ്പ നിരക്ക് 18 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് ഓഹരി സൂചികകൾ നേട്ടമാക്കിയത്. content highlight:Sensex sees a positive start


from mathrubhumi.latestnews.rssfeed http://bit.ly/2Dc1z91
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages