ഇ വാർത്ത | evartha
അമ്മ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍

വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താല്‍കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2qU6B31
via IFTTT
No comments:
Post a Comment