സെന്‍സെക്‌സില്‍ 95 പോയന്റ് നഷ്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

സെന്‍സെക്‌സില്‍ 95 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 95 പോയന്റ് നഷ്ടത്തിൽ 35796ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 10755ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 527 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, ഐഒസി, ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, പവർ ഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കമ്പനിഫലങ്ങൾ അടുത്തയാഴ്ച പുറത്തുവരുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2Sxu8Tp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages