മുംബൈ: ഓഹരി വിപണിയിൽ നേട്ടമില്ലാത്ത ദിനം. സെൻസെക്സിൽ 18 പോയന്റ് നഷ്ടത്തിൽ 36194ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 10841ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 567 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, എംആന്റ്എം, ഐടിസി, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, ഐഒസി, ഹിൻഡാൽകോ, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex continues to trade flat
from mathrubhumi.latestnews.rssfeed http://bit.ly/2FqK5Hz
via
IFTTT
No comments:
Post a Comment